SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

അശോകൻ ചരുവിലിന്  അവാർഡ് സമ്മാനിച്ചു 

as

കൊ​ച്ചി​:​ ​എ​ബ്ര​ഹാം​ ​മാ​ട​മാ​ക്ക​ൽ​ ​അ​വാ​ർ​ഡ്,​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​അ​ശോ​ക​ൻ​ ​ച​രു​വി​ലി​ന് ​ജ​സ്റ്റി​സ് ​ബാ​ബു​ ​മാ​ത്യു​ ​പി.​ ​ജോ​സ​ഫ് ​സ​മ്മാ​നി​ച്ചു.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​നോ​ടൊ​പ്പം​ ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ ​കേ​ര​ള​ ​സ​മൂ​ഹ​ത്തി​ന് ​പു​ത്ത​നു​ണ​ർ​വ്വ് ​ന​ൽ​കു​വാ​നും​ ​ശ്ര​മി​ച്ച​ ​വ്യ​ക്തി​യാ​ണ് ​എ​ബ്ര​ഹാം​ ​മാ​ട​മാ​ക്ക​ലെ​ന്ന് ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വേ​ ​ജ​സ്റ്റി​സ് ​ബാ​ബു​ ​മാ​ത്യു​ ​പി.​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​ ​ന​വോ​ത്ഥാ​ന​ ​സാം​സ്‌​കാ​രി​ക​കേ​ന്ദ്ര​വും​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റും​ ​ചേ​ർ​ന്നാ​ണ് ​അ​വാ​‌​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ന​വോ​ത്ഥാ​ന​ ​കേ​ന്ദ്രം​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​എം.​ ​ശ​ര​ത് ​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​അ​നി​ൽ​ ​ഫി​ലി​പ്പ്,​ ​ന​വോ​ത്ഥാ​ന​കേ​ന്ദ്രം​ ​സെ​ക്ര​ട്ട​റി​ ​ഹെ​ൻ​റി​ ​ഷാ​ജ​ൻ,​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL