SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

'ഖേത് ബച്ചാവോ അഭിയാൻ'

puzhu

കൊ​ച്ചി​:​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ ​അ​മി​ത​ ​രാ​സ​വ​ള​പ്ര​യോ​ഗ​ത്തി​നെ​തി​രെ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​'​ഖേ​ത് ​ബ​ച്ചാ​വോ​ ​അ​ഭി​യാ​നി​ന്റെ​'​ ​ഭാ​ഗ​മാ​യി​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഗ്രി​ൻ​സ​ൺ​ ​ജോ​ർ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​രാ​സ​വ​ള​ങ്ങ​ളു​ടെ​ ​അ​ള​വ് ​കു​റ​ച്ച് ​ക​ട​ൽ​പാ​യ​ലു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​യോ​ഫെ​ർ​ട്ടി​ലൈ​സ​റു​ക​ൾ,​ ​ബ​യോ​സ്റ്റി​മു​ല​ന്റു​ക​ൾ,​ ​മ​ത്സ്യ​മാ​ലി​ന്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​'​ഫി​ഷ്‌​ലൈ​സ​ർ​'​ ​തു​ട​ങ്ങി​യ​ ​ജൈ​വ​വ​ള​ങ്ങ​ളും​ ​പ​ട്ടാ​ള​പ്പു​ഴു​ ​അ​ധി​ഷ്ടി​ത​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ​ ​മ​ണ്ണി​ന്റെ​ ​ആ​രോ​ഗ്യം​ ​വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും​ ​സു​സ്ഥി​ര​മാ​യ​ ​പ്ര​കൃ​തി​ദ​ത്ത​ ​കൃ​ഷി​രീ​തി​ക​ൾ​ക്കും​ ​പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL