SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

ലഹരിക്കെതിരെ ഒളിമ്പിക് റൺ

school

കൊ​ച്ചി​:​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഒ​ളി​മ്പി​ക് ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പു​ല്ലേ​പ്പ​ടി​ ​ദാ​റു​ൽ​ ​സ്‌​കൂ​ളി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ക​ളി​യാ​ണ് ​ല​ഹ​രി​ ​ല​ഹ​രി​യ​ല്ല​ ​ജീ​വി​തം​'​ ​എ​ന്ന​ ​ആ​ശ​യം​ ​മു​ൻ​നി​റു​ത്തി​ ​ഒ​ളി​മ്പി​ക് ​റ​ൺ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​വോ​ളി​ബാ​ൾ​ ​കോ​ച്ച് ​ബി​ജോ​യ് ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ​ർ​ ​എ​ച്ച്.​ഇ.​ ​മു​ഹ​മ്മ​ദ് ​ബാ​ബു​ ​സേ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ​ ​ലാ​ജി​ദ് ​എ​സ്,​ ​ആ​ൽ​ഫി​ൻ​ ​പോ​ൾ​ ​കോ​നാ​ട്ട്,​ ​എ​ച്ച്.​എം.​ ​സാ​ജി​ത​ ​ബീ​വി,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​നി​ഷാ​ഫ് ​മു​ഹ​മ്മ​ദ്,​അ​ന​സ് ​എ​ൻ.​എ,​ ​നി​സാം​ ​കെ.​ബി,​ ​അ​ലി​ ​കെ.​എ,​ ​അ​ജീ​ഷ് ​ജീ​വ​ൻ,​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​കെ.​എം,​ ​സ​മീ​ർ​ ​പി.​എ,​ ​ഫാ​രി​ഷ​ ​എം.​ ​എം,​ ​ഫ​ർ​ഹീ​ൻ​ ​ഹ​സ​ൻ,​ ​റി​ബി​ൻ​ ​കെ.​എ.​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL