SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

കെ.ദാമോദരൻ അനുസ്മരണം

damodaran

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാണംകുഴി പബ്ലിക് ലൈബ്രറിയിൽ കെ.ദാമോദരൻ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പാണംകുഴി വായനശാല പ്രസിഡന്റ് രേഷ്മ ജോൺ അദ്ധ്യക്ഷയായി. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.കെ.മോഹനൻ, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.എസ്. ഉവൈസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ഷിജോ, വാർഡ് മെമ്പർ വിനു സാഗർ, ലൈബ്രറി കൗൺസിൽ വേങ്ങൂർ പഞ്ചായത്തുതല നേതൃത്വസമിതി കൺവീനർ പി.ആർ.നാരായണൻ, വായനശാല സെക്രട്ടറി വിഷ്ണു രാജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL