കൊല്ലം: സംസ്ഥാനത്തെ കുടിപ്പള്ളിക്കൂടങ്ങളിൽ ഇന്ന് വായനാദിനം ആഘോഷിക്കും. പത്രവായന, പ്രസംഗ മത്സരം, രചനാമത്സരം, കലാപരിപാടികൾ, ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം എന്നിവ നടക്കുമെന്ന്അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ളയും സെക്രട്ടറി ഇടക്കുളങ്ങര തുളസിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |