SignIn
Kerala Kaumudi Online
Saturday, 20 June 2026 4.12 AM IST

സലിംകുമാർ അനുസ്മരണം

salimkumar
പാരിപ്പള്ളി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സലിംകുമാർ അനുസ്മരണം സുവർണ്ണൻ പരവൂർ ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: പാരിപ്പള്ളി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ, നടൻ സലിംകുമാറിനെ അനുസ്മരിച്ചു. അനുസ്മരണയോഗം നാടക പ്രവർത്തകൻ സുവർണൻ പരവൂർ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി ഡി. അഷറഫുദ്ദീൻ, ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിസ് ഒഫ് ഇന്ത്യ കേരള റീജിയൻ കൺവീനർ എൻ. സതീശൻ, പുഷ്കിൻ ലാൽ, ഗണേശ് ഗ്രന്ഥശാല സെക്രട്ടറി ജി.സദാനന്ദൻ, അജിത് തുടങ്ങിയവർ സംസാരി​ച്ചു. സലിംകുമാറിന് ദേശീയ അവാർഡ് ലഭിച്ച ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ പ്രദർശനവും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL