SignIn
Kerala Kaumudi Online
Sunday, 05 July 2026 7.34 AM IST

ബി​.എം.എസ്.ആർ.എ ജില്ലാ സമ്മേളനം

bms-
ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രെസെന്ററ്റീവ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം: ലോകത്തിന് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകളുടെ വലിയൊരു പങ്ക് നിർമ്മിക്കുന്നതിനാൽ ഇന്ത്യൻ ഫർമസ്യൂട്ടിക്കൽ മേഖല മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നുവെന്ന് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രെസെന്ററ്റീവ് അസോസിയേഷൻ സംസ്ഥാന പ്രസി​ഡന്റ് വി​നയകുമാർ പറഞ്ഞു. ജി​ല്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംഘടന സെക്രട്ടറി പി.എൻ. പ്രദീപ്, ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ. ശിവരാജൻ, ജില്ലാ കമ്മി​റ്റി​ അംഗം രാകേഷ് എന്നിവർ സംസാരിച്ചു. മഹേഷ് കുമാർ സ്വാഗതവും ഉദയകുമാർനന്ദി​യും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL