SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

സദ്ഭാവന സംഗമം

t
ജമാലിയ്യ ജനകീയ ട്രസ്റ്റ് സംഘടിപ്പിച്ച സദ്ഭാവന സംഗമം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു




കൊല്ലം: ജമാലിയ്യ ജനകീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ സദ്ഭാവന സംഗമം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജമാലിയ്യ ജനകീയ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ വിഷ്ണു സുനിൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ, ദേശീയ ചെയർമാൻ നവാസ് റഷാദി, ദേശീയ ജനറൽ സെക്രട്ടറി മൗലാനാ സുഹൈർ ചുങ്കത്തറ, ഡി. ഗീതാ കൃഷ്ണൻ, ഒബി. രാജേഷ്, ഡോ. വിഷ്ണു വിജയൻ, ഹഫ്‌സൽ ബാദുഷ, കൗശിക് എം.ദാസ്, തോപ്പിൽ റിയാസ്, എം.എസ്.സിദ്ദിഖ്, അജിത്ത്, വിധുകുമാർ, എ.കെ. സാബ് ജാൻ, മീരാ രാജീവ്, നെജമൽ റഹ്മാൻ, ഉല്ലാസ് ഉളിയകോവിൽ, ഹർഷാദ് മുതിരപറമ്പ്, അയത്തിൽ നാസിം, ഷംനാദ് മൈലാപൂര്, ടി.എച്ച്. ഹസൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL