SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

ksspu-thriko

തൃക്കൊടിത്താനം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൃക്കൊടിത്താനം യൂണിറ്റ് കൺവെൻഷനും അംഗത്വവിതരണ ഉദ്ഘാടനവും കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി വി.ആർ വിജയകുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജി സോമൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ തങ്കച്ചൻ, ആർ.വത്സലകുമാരി, രാജീവ് മേനോൻ, സിബി മുക്കാടൻ, എം.വി യോഹന്നാൻ, ജി.ജനാർദ്ദനൻ, കെ.ആർ ശിവൻകുട്ടി നായർ, ഒ.ഡി ദേവസ്യ, മാത്യു എ.മുക്കാടൻ, കെ.വി റോസമ്മ, പി.ആർ ആനന്ദ്, ലിൻസി സെബാസ്റ്റ്യൻ, മോഹനകുമാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL