SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

നികുതി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം

chas

ചങ്ങനാശേരി : വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഫാത്തിമാപുരം യൂണിറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിമുക്ത പ്രവർത്തനത്തിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ചാസ് ഡയറക്ടർ ഫാ.തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ജോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കടംന്തോട്, ലാലി ഇളപ്പുങ്കൽ, സജി ഷാജി, ബിജി വില്ലൂന്നിൽ, സിജു തൊട്ടിക്കൽ, ഷിബു പുല്ലാംകളം, ലിസമ്മ അമ്പാട്ട്, ബിജു പുളിയ്ക്കൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL