ഏറ്റുമാനൂർ: അതിരമ്പുഴ റാഡിക്കൽ ഓക്‌സിജൻ ഓർഗനൈസേഷൻ ഓഫ് ഫാമിലീസ് (റൂഫ്) എന്ന സാമൂഹിക സന്നദ്ധ സംഘടനയും കാരിത്താസ് കോളേജ് ഒഫ് നഴ്‌സിങ്ങിന്റെ എൻ.എസ്.എസ് യൂണിറ്റും ചേർന്ന് നടത്തിയ വയോജന പരിപാടിയുടെ ഉദ്ഘാടനം എം.ജി സർവകലാശാലയുടെ യു.ത്രി.എ ഡയറക്ടർ പ്രൊഫ.ഡോ.ടോണി കെതോമസ് നിർവഹിച്ചു. റൂഫിന്റെ രക്ഷാധികാരി പി.ജെ കുര്യൻ പാലാക്കുന്നേൽ, പ്രസിഡന്റ് റോബിൻ ജോസഫ് ആലഞ്ചേരി, സിനർജി ഫൗണ്ടേഷൻ ഡയറക്ടർ ഡോ.ജോസഫ് മുക്കാടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, ജോസ് അമ്പലക്കുളം, സി.വി നിസി ജോൺ, അസി.പ്രൊഫ.അനു ജോസഫ്, തേക്കിൻകാട് ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |