SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

ഉമ്മൻചാണ്ടി ചരമവാർഷികം

ss
കോട്ടയം ഡിസിസി നേതൃയോഗം മുതിർന്ന കോൺഗ്രസ്കെ നേതാവ് .സി ജോസഫ് ഉദ്ഘാചനം ചെയ്യുന്നു

കോട്ടയം : ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം വിപുലമായ പരിപാടികളുടെ ആചരിക്കാൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. രാവിലെ ജില്ലയിലെ 1534 ബൂത്ത് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും , അനുസ്മരണ സമ്മേളനവും. പ്രാദേശിക അടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, പി.എസ്.രഘുറാം, കെ.ബിനിമോൻ എം.എൽ.എ , റോണി കെ.ബേബി എം.എൽ.എ ,യൂജിൻ തോമസ്, ബിജു പുന്നത്താനം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ALOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL