SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

ഇ ഗ്രാന്റ്‌സ് തീയതി നീട്ടി

കോട്ടയം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ 2026, 27 അദ്ധ്യയന വർഷത്തെ ഒ.ഇ.സി, ഒ.ബി.സി (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ വിദ്യാർത്ഥികളിൽ നിന്ന് സ്വീകരിച്ച് സ്‌കൂൾ അധികൃതർക്ക് ഇ ഗ്രാന്റ്‌സ് മുഖേന ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലായ് 27 വരെ നീട്ടി. ഇത് സംബന്ധിച്ച സർക്കുലർ www.egratnz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484 2983130.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL