SignIn
Kerala Kaumudi Online
Sunday, 19 July 2026 9.20 PM IST

സണ്ണി എബ്രഹാമിനെ അനുസ്മരിച്ചു 

k-binimon

വൈക്കം: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സണ്ണി എബ്രഹാം അനുസ്മരണ സമ്മേളനം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. മുൻ റോട്ടറി ഗവർണർ ഇ.കെ.ലൂക്ക് മുഖ്യപ്രസംഗം നടത്തി. സാബു വർഗീസ്, എം.സി.ബോബി, ജോസഫ് ചെറിയാൻ, കെ.പി.ശിവജി, നിമ്മി ജെയിംസ്, ക്ലബ് സെക്രട്ടറി കുര്യൻ ജേക്കബ്, മുനിസിപ്പൽ സ്​റ്റാൻഡിങ് കമ്മി​റ്റി ചെയർമാൻ സോണി സണ്ണി, സെബാസ്​റ്റ്യൻ പേരയിൽ, ജോഷി ജോസഫ്, രാജു തോമസ്, സജിത് സുഗതൻ, അലക്സ് സണ്ണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL