നാദാപുരം: യു.ഡി.എഫ്. തൂണേരി പഞ്ചായത്ത് കൺവെൻഷൻ മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.കെ. ടി.കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, അഡ്വ. എ.സജീവൻ, ആവോലം രാധാകൃഷ്ണൻ, വളപ്പിൽ കുഞ്ഞമ്മദ്, അശോകൻ തൂണേരി, കെ.എം. സമീർ, പി. രാമചന്ദ്രൻ, സി.അബ്ദുൽ ഹമീദ്, കെ.പി.സി. തങ്ങൾ, കളത്തിൽ മൊയ്തു ഹാജി, യു.കെ. വിനോദ് കുമാർ, വി.കെ. രജീഷ്, മുഹ്സിൻ വളപ്പിൽ, സുധ.എ.പി, ജാഫർ , പി.ഷാഹിന, പി.കെ.സുജാത, സുധ സത്യൻ, ഹൗസിയ സലിം. എൻ.സി, ഉഷ അരവിന്ദ്, വി.വി. സൈനുദ്ദീൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് റോഡ് ഷോ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |