മേപ്പയ്യൂർ: എൽ.ഡി.എഫ് മേപ്പയ്യൂർ നോർത്ത് മേഖലാ കൺവൻഷൻ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു. വികസന തുടർച്ച ജനം ആഗ്രഹിക്കുന്നുവെന്ന് കെ. ലോഹ്യ പറഞ്ഞു.
ബാബു കൊളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ.എ എൻ.കെ. രാധ ,കെ.കെ. ബാലൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എൻ.പ്രഭാകരൻ, എ.ടിസി അമ്മത്, കെ.ടി.രാജൻ പി.പി രാധാകൃഷ്ണൻ, കെ കുഞ്ഞിരാമൻ ,സുനിൽ ഓടയിൽ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി ചെയർമാനും പി.പി. രാധാകൃഷ്ണൻ കൺവീനറുമായി 101 അംഗ തിരഞ്ഞടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |