SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

പാലിയേറ്റീവ് ജനറൽ ബോഡി

sathi
ഉദ്ഘാടനം

ബേപ്പൂർ: ബേപ്പൂർ പാലിയേറ്റീവ് ജനറൽ ബോഡി വാർഡ് കൗൺസിലർ കൊല്ലേരത്ത് സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. മാറാട് കൗൺസിലർ നിമ്മി പ്രശാന്ത് , പാലിയേറ്റീവ് ജനറൽ സെക്രട്ടറി പേരോത്ത് പ്രകാശൻ, ട്രഷറർ ടി.മുരളീധരൻ , മുരളി ബേപ്പൂർ, ഡോ. ശ്രീനാ ശ്രീയേഷ് അടിച്ചിക്കാട്ട് വേണുഗോപാൽ ,സി.കെ.പ്രകാശൻ പ്രസംഗിച്ചു. ഭാരവാഹികൾ: ടി. അഹമ്മദ് കബീർ (പ്രസിഡന്റ്), മുരളി ബേപ്പൂർ, സി.കെ. പ്രകാശൻ (വൈസ് പ്രസിഡന്റുമാർ), പേരോത്ത് പ്രകാശൻ (ജനറൽ സെക്രട്ടറി), അടിച്ചിക്കാട്ട് വേണുഗോപാൽ സി.വി.ആയിഷാബി (ജോയിന്റ് സെക്രട്ടറിമാർ) ടി. മുരളീധരൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOCCOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL