SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

പ്രതീകാത്മക ചക്രസ്തംഭനം

sathi
പ്രതിഷേധം

ചെറുവണ്ണൂർ: മേൽപാലം നിർമ്മാണത്തിന്റെ പേരിൽ ചെറുവണ്ണൂരിലെ തുടർച്ചയായ ഗതാഗതക്കുരുക്കിനെതിരെ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണയും പ്രകടനവും പ്രതീകാത്മക ചക്രസ്തംഭനവും നടത്തി. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. നാരങ്ങയിൽ ശശിധരൻ മുഖ്യഭാഷണം നടത്തി. ഷിംജിഷ് പാറപ്പുറം, സബീഷ് ലാൽ തറമ്മൽ, വി.മോഹനൻ, പ്രബീഷ് മാറാട് , ഷിനു പിണ്ണാണത്ത് , വിന്ധ്യാസുനിൽ, വിജിത്ത് എം , ഗിരിഷ് പി.മേലേടത്ത് പ്രസംഗിച്ചു. ഷിബീഷ് ഏ.വി, മനോഹരൻ.വി , ജിജിഷഅമർനാഥ്, സാധനാസുധീർ, കിരണർ എ , യു സഞ്ജയൻ,സജീഷ്.കെ , അനൂപ് കെ.എം റിനിൽരാജ്.വി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL