മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പർമാരുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. നടുക്കണ്ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.വി അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എം.ദിവ്യ, പി.വി അബ്ദുൽ ഹാരിഫ്, യു.പി മരക്കാർ, ജോസ് തോമസ്, വി.എം ഉസ്സൻകുട്ടി, എം.ടി അഷ്റഫ്, കെ. ശിവദാസൻ, സലാം കാരമൂല, സന്തോഷ് ജോൺ, പി കെ സി മുഹമ്മദ്, കെ കെ നൗഷാദ്, സജി തോമസ്, വി.പി ജമീല, റീന പ്രകാശ്, എടത്തിൽ അബ്ദുറഹിമാൻ, എം.സുകുമാരൻ, കെ.കോയ, ജംഷീദ് ഒളകര, കെ.പി ദേവകീ, എടത്തിൽ ആമിന, അജിത്ത് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |