SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.58 AM IST

ആദരിച്ചു

d
D

വള്ളിക്കുന്ന്: പരിശുദ്ധ ഖുർആൻ സമ്പൂർണമായി മനപ്പാഠമാക്കിയ 14 വയസ്സുകാരനായ മുഹമ്മദ് ഹനാനെ കല്ലിടുമ്പിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചെയർമാൻ ലത്തീഫ് കല്ലിടുമ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബാവ വാഖവി ഉസ്താദ് കടലുണ്ടി പൊന്നാട അണിയിച്ചു.
കുഞ്ഞീൻ ഹാജി കൂരിയാട്, ഹുസൈൻ കുറ്റിയാടി, മൊയ്തീൻ കൂരിയാട്, അലവി ഹാജി വേങ്ങര, സെയ്തു കൊണ്ടോട്ടി എന്നിവർ ഉപഹാരങ്ങൾ നൽകി. ചേക്കു ഹാജി വില്ലൂർ, കോയപ്പൂ ഇന്ത്യനൂർ, ഷെമീർ വില്ലൂർ, റസാഖ് കൂരാച്ചുണ്ട് , അസീസ് കൂരാച്ചുണ്ട്, കല്ലടുമ്പൻ അബ്ദുൽ മജീദ് പ്രസംഗിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL