SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

ടോപ് സ്‌കിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ പ്രവേശനോത്സവം നടത്തി

s
മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ പി പി ടി ടി സി ,മോണ്ടിസോറി ടിടിസി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ പി. പി. ടി. ടി. സി, മോണ്ടിസോറി ടി.ടി.സി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. ചടങ്ങ് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ ഹസീന മലയിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി എ.ടി.ഫസ്ന സ്വാഗതവും വി.കെ. ഫസ്‌ല നന്ദിയും പറഞ്ഞു. അമീറ, ആബിദ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL