SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.16 AM IST

ഓരാടൻപാലം  മാനത്തുമംഗലം ബൈപാസ്: അധിക തുക ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ

d
D

പെരിന്തൽമണ്ണ: ഓരാടൻപാലം മാനത്തുമംഗലം ബൈപാസിന് അധിക തുക ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതുക്കിയ ബഡ്ജറ്റിൽ ബൈപാസിന് സ്ഥലമേറ്റേടുപ്പിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി 10 കോടി രൂപ അനുവദിച്ചിരുന്നു. പത്തു കോടി കൊണ്ട് ആദ്യ ഘട്ടം പ്രവൃത്തികൾ പൂർണ്ണമായും മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല. ലാൻഡ് അക്വിസിഷനും മറ്റ് പ്രാരംഭ നടപടികൾക്കുമായി ഏറ്റവും കുറഞ്ഞത് 30 കോടിയായി തുക വർദ്ധിപ്പിക്കണം. ഓരാടൻപാലം മാനത്തുമംഗലം ബൈപാസ്, ഓരാടൻപാലം വൈലോങ്ങര ബൈപാസ് എന്നിവ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 30ന് ഉന്നതതല യോഗം വിളിച്ചതായും എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL