SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.16 AM IST

മാർച്ചും ധർണ്ണയും നടത്തി

d
D


താനൂർ : പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ശേഷം നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി അംഗം പി. ഖാലിദ്, സംസാരിച്ചു. മാർച്ച് ബീച്ച് റോഡ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ചിന് എ.പി. ഹരിദാസൻ, ഉണ്ണി കാട്ടിലങ്ങാടി, പി.പി. ഖാലിദ് എന്നിവർ നേതൃത്വം നൽകി. എ. ഷംസു സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL