SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

വിത്തിൽ നിന്ന് വിജയത്തിലേക്ക്; കർഷകസഭയും ഞാറ്റുവേല ചന്തയുമായി പൊന്നാനി നഗരസഭ

s
വിത്തിൽ നിന്ന് വിജയത്തിലേക്ക്; കർഷകസഭയും ഞാറ്റുവേല ചന്തയുമായി പൊന്നാനി നഗരസഭ

പൊന്നാനി :നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും ഏറെ ശ്രദ്ധേയമായി. നഗരസഭ ചെയർ പേഴ്സൺ സി.വി. സുധ പരിപാടി ഉദ്ഘാടം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.പി സക്കീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ടി.കെ. മഷൂദ്, പി.ഹസീന, റീന പ്രകാശൻ, സൗദാമിനി, കൗൺസിലർ ടി.കെ. അഷറഫ് തുടങ്ങിയവർ ആശംസയർപ്പിച്ചു. രാജൻ, സുഭാഷ്, ശിവദാസ് ആറ്റുപുറം, രാമനാഥൻ, രാധാകൃഷ്ണൻ എന്നീ കർഷകർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL