SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

എസ്.പി.സി പുതിയ ബാച്ചിന് തുടക്കം കുറിച്ചു

d
D

കോട്ടക്കൽ: എഴുത്ത് പരീക്ഷയ്ക്കും ഫിസിക്കൽ ടെസ്റ്റിനും ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾക്ക് സീനിയർ വിദ്യാർത്ഥികളൊരുക്കിയ സ്വീകരണം ഹൃദ്യമായി. സീനിയർ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷതൈകൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് കൈമാറിയാണ് സ്വീകരണമൊരുക്കിയത് . സ്‌കൂൾ മാനേജർ ബഷീർ എടരിക്കോട് ഉദ്ഘാടനം ചെയ്തു . പി ആർ ഒ . കെ പി നാസർ , എസ് പി സി അധ്യാപകരായ ബാബു ശിഹാബ് , സൂര്യ പ്രവീൺ , ക്യു ഐ സി കൺവീനർ അമീറലി തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL