പെരിന്തൽമണ്ണ: മഞ്ചേരി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും പട്ടിക്കാട് മെട്രോപോളി ക്ലിനിക്കിന്റെയും സഹകരണത്തോടെ സീനിയർ സിറ്റിസൺ ഫോറം സ്‌നേഹവീടും ചേർന്ന് കീഴാറ്റൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്
പി.കെ. മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. നാരായണൻ മത്തളിയിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മാങ്ങോട്ടിൽ ബാലകൃഷ്ണൻ, മെട്രോ ക്ലിനിക് എം.ഡി ടി.ഉബൈദ്, അഹല്യ പി.ആർ.ഒ ഹരിപ്രസാദ്, പട്ടിക്കാട് സർവീസ് ബാങ്ക് പ്രസിഡന്റ് എം. സൈനുദ്ദീൻ, വൈസ് പ്രസിഡന്റ് വി.എം. ഇന്ദിര, ഡോ. നിരുപം കിഷോർ, കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |