SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

ലഹരിക്കെതിരെ തൂ ഫാൻ വാക്കിംഗ്

ulgadanam
ലഹരിക്കെതിരെ രൂഫാൻ വാക്കിംഗ്

തിരൂർ: ലഹരിക്കെതിരെ ഐ.എസ്.എം. തിരൂർ മണ്ഡലം സമിതി തൂ ഫാൻ വാക്കിംഗ് സംഘടിപ്പിച്ചു. കെ.ജി. പടിയിൽ നിന്നാരംഭിച്ച പരിപാടി ബസ് സ്റ്റാന്റിൽ സമാപിച്ചു. സന്ദേശ പ്രചാരണം, പ്രതിഷേധ വലയം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. തിരൂർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർക്കസുദഅവ തിരൂർ മണ്ഡലം പ്രസിഡന്റ് സി.എം.പി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സഹീർ വെട്ടം, യാസർ ചേന്നര, മുനീർ ചെമ്പ്ര, ഷംസു അല്ലൂർ , യാസർ കുറ്റൂർ, മുഹ്സിൻ നെല്ലിക്കാട്, ഫസലു ചേന്നര, മുഫീദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL