പാലക്കാട്: ചിറ്റൂർ ഗവ. കോളജിൽ എം കോം, എം.എസ്‌സി ജ്യോഗ്രഫി(എസ്.ടി), എം.എസ്‌സി മാത്തമാറ്റിക്സ് (എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എക്സ്), എം.എ ഇക്കണോമിക്സ് (എസ്.ടി, ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്), എം.എ മ്യൂസിക് (എസ്.ടി, എസ്.സി, ഇ.ഡബ്ല്യു.എസ്), എം.എ ഫിലോസഫി (എസ്.ടി), എം.എ തമിഴ് (എസ്.ടി, എസ്.സി, എം.യു, ഇ.ഡബ്ല്യു.എസ്, ഇ.ടി.ബി) വിഷയങ്ങളിൽ സീറ്റൊഴിവ്. വിദ്യാർത്ഥികൾ കാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആഗസ്റ്റ് 14ന് വൈകീട്ട് മൂന്നിന് മുൻപായി റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04923 222347, 9946005847.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |