
വലഞ്ചുഴി : നൂറിലധികം വീട്ടുകാരെ ഉൾപ്പെടുത്തി വലഞ്ചുഴി സൗഹൃദ റസിഡന്റ് അസോസിയേഷൻ രൂപീകരിച്ചു. വി.ജി.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുകുമാരൻ നായർ ,വിജയരാജൻ പിള്ള, പ്രശാന്ത് ഇടശേരി, ടി.കൃഷ്ണകുമാർ, ശ്രീകുമാർ, ഉദയകുമാർ, റഹിം, അനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എൻ.ചെല്ലമ്മാൾ (രക്ഷാധികാരി) , രതീഷ് കുമാർ.എസ് (പ്രസിഡന്റ്), പ്രശാന്ത് ഇടശേരി, രമ്യാശ്രീരാജ് (വൈസ് പ്രസിഡന്റ് ), രമേശ്.ടി (സെക്രട്ടറി), മഹേഷ് കുമാർ , മഞ്ജുളഭായ് (ജോയിന്റ് സെക്രട്ടറിമാർ), ഉത്തമൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |