SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

വിദ്യാ​മിക​വ് - 2026 സം​ഘ​ടി​പ്പിച്ചു

vidyamikav

വാ​ര്യാ​പുരം : എ​.ബി.​ആർ കോ​ളേ​ജി​ന്റെ ആ​ഭി​മു​ഖ്യത്തിൽ വി​ദ്യാ​മി​ക​വ് 2026 സം​ഘ​ടി​പ്പി​ച്ചു. അബിൻ വർ​ക്കി.എം.എൽ.എ ഉ​ദ്​ഘാട​നം ചെ​യ്​തു. ഭാ​വി​യിൽ ഏ​റ്റവും വി​ല​മ​തി​ക്കു​ന്ന ക​ഴി​വു​കളിലൊന്ന് എ​.ഐയോ​ട് ശ​രി​യായ ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള ക​ഴി​വ് അഥ​വാ പ്രോ​പ്​റ്റ് എൻ​ജി​നീ​റിഗ് ആ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേഹം അ​ഭി​പ്രാ​യ​പ്പെട്ടു. ഇ​ല​ന്തൂർ ഗ്രാ​മ​പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് കെ.പി.മുകുന്ദൻ അ​ദ്ധ്യ​ക്ഷ​തവ​ഹിച്ചു. കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഡോ.പി.എ.ഫാത്തി​മ, അ​സി.പ്രൊഫ​സർ പ്ര​ശാ​ന്ത് കുമാർ എന്നി​വർ സംസാരി​ച്ചു. പ​ത്ത​നം​തി​ട്ട മുൻ​സി​പ്പാ​ലിറ്റയി​ലെയും ഇ​ല​ന്തൂർ, ആ​റൻ​മു​ള, മെ​ഴു​വേലി, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​കളി​ലെയും എ​സ്​.എ​സ്.​എൽ.​സി, പ്ല​സ് ടു പ​രീ​ക്ഷ​കളിൽ എല്ലാ വി​ഷ​യ​ങ്ങൾ​ക്കും എ പ്ല​സ് നേടി​യ വി​ദ്യാർ​ത്ഥി​കൾ പ​ങ്കെ​ടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL