SignIn
Kerala Kaumudi Online
Monday, 06 July 2026 6.40 AM IST

വിദ്യാർത്ഥികളെ അനുമോദിച്ചു

hhhhh

ഏനാത്ത്: ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.. ഏനാത്ത് സാംസ്കാരിക നിലയത്തിൽ നടന്ന സംഗമത്തിൽ വാർഡ് മെമ്പർ .ബുഖാരി നിലാമുറ്റം അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അഡ്വ.ബിജു ജോൺ ഉദ്ഘാടനം നിർവഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും അമൃത ചാനൽ കോമഡി മാസ്റ്റേഴ്സ് താരവുമായ രാധിക സന്തോഷ് വിദ്യാർത്ഥികളെ മോമെന്റോ നൽകി ആദരിച്ചു.. ശ്യാം ഏനാത്ത്, സുധാമണി, ഷാഹിദ, ആശ, നിഷാദ, സന്ദാനവല്ലി, വിനോദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL