SignIn
Kerala Kaumudi Online
Monday, 06 July 2026 6.40 AM IST

ടോക്കിങ് പാർലർ

talking-parloour

പത്തനംതിട്ട : മഹാത്മാഗാന്ധി സർവ്വകലാശാല ലൈഫ് ലോംഗ് ലേണിംഗ് വിഭാഗം നേതൃത്വം കൊടുക്കുന്ന മുതിർന്ന പൗരന്മാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ഒഫ് തേർഡ് എജ് ജില്ലയിൽ ആരംഭിച്ചു . സംഘടനയുടെ ടോക്കിംഗ് പാർലർ ( സംസാര കൂട്ടായ്മ ) കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ടോക്കിംഗ് പാർലർ സ്റ്റേറ്റ് കോർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. പി.ജി. ഫിലിപ്പ് , മോട്ടി ചെറിയാൻ, ബിജിലി പി ഈശോ, സാമുവൽ പ്രക്കാനം,റോയി ഫിലി​പ്പ് ,ചെറിയാൻ ജോസഫ് ,ഷാജി തുമ്പുംപാട്ട് ,സജി പി ജോൺ എന്നിവർ പ്രസംഗി​ച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL