
പള്ളിക്കൽ : വിതസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിക്ക് പള്ളിക്കൽ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ദിൻരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവി അദ്ധ്യക്ഷത വഹിച്ചു. എ.ടി രാധാകൃഷ്ണൻ, എ.പി സന്തോഷ്, സുബി എസ്, അരുൺ കൃഷ്ണൻ ശോഭ നിരുപമ, വത്സല കാവ്യ വേണു ആശ സിജിൽ, ഷാനി, പ്രസന്ന കുമാരി, ഷീന റജി അഭിജിത്ത് എന്നിവർ സംസാരിച്ചു. വിബി ജി - രാം ജി ജീവനക്കാർ, മേറ്റുമാർ, തൊഴിലാളികൾ, എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |