
തിരുവനന്തപുരം: മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.കെ.കുഞ്ഞ് സാഹിബിനെ ജനം എന്നും ഓർക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പി.കെ.കുഞ്ഞ് ഫൗണ്ടേഷൻ പുറത്തിറക്കിയ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ സെക്രട്ടറി കലാപ്രേമി മാഹീനിൽ നിന്ന് മന്ത്രി ആദ്യ കോപ്പി ഏറ്റുവാങ്ങി. മുസ്ലിം ലീഗ് നേതാക്കളായ അഡ്വ.കണിയാപുരം ഹലീം,ആലംകോട് ഹസൻ,ആസിഫ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |