SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

ഫാഷൻ ഫാക്ടറി വാരാന്ത്യ സെയിൽ ഇന്ന് മുതൽ

black

കൊച്ചി: ഫാഷൻ പ്രേമികൾക്കായി ‘ബ്ലാക്ക് വീക്കൻഡ് സെയിൽ’ വീണ്ടും അവതരിപ്പിച്ച് ഫാഷൻ ഫാക്ടറി. സീസണിലെ ഏറ്റവും വലിയ മൂല്യാധിഷ്ഠിത ഓഫറായ ബൈ വൺ ഗെറ്റ് ടു ഓഫർ ഇന്ന് മുതൽ മേയ് 31 വരെ ഇന്ത്യയിലുടനീളമുള്ള ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ നടക്കും. ലീ കൂപ്പർ. ലൂയിസ് ഫിലിപ്പ്, പാർക്ക് അവന്യൂ, ജോൺ പ്ലേയേഴ്സ് , പീറ്റർ ഇംഗ്ളണ്ട്, ഡ്യൂക്ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾ ഇളവുകളോടെ വാങ്ങാം. ഈ വർഷം സെയിലിന് കൂടുതൽ ആവേശം പകരാൻ ഫാഷൻ ഫാക്ടറി ‘ബ്ലാക്ക് പാസ്’ എന്ന പ്രത്യേക പ്രവേശന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. 9321661199 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകിയാൽ ഉപഭോക്താക്കൾക്ക് ബ്ലാക്ക് പാസ് ലഭിക്കും. ഈ പാസ് ഉപയോഗിച്ച് സെയിൽ ഓഫറുകൾ ആസ്വദിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360