SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യ

price-index

പുതിയ സീരീസ് ജൂൺ 15ന്

കൊച്ചി: ഫാക്‌ടറി ഗേറ്റിലെ ചെലവുകൾ വ്യക്തമാക്കുന്നതിനായി ഉത്പാദന വില സൂചികയെന്ന പുതിയ സീരീസ് കണക്കുകൾ പുറത്തിറക്കാൻ വാണിജ്യ മന്ത്രാലയം ആലോചിക്കുന്നു. പുതുക്കിയ മൊത്ത വില സൂചികയ്ക്കൊപ്പം ഉത്പാദന വില സൂചികയും പ്രഖ്യാപിക്കും. 2022-23 വർഷം അടിസ്ഥാനമാക്കിയാണ് പുതിയ സീരീസ്. ചില്ലറ വില സൂചികയ്ക്ക് ഒപ്പം ഉത്പാദന സൂചിക കൂടി കണക്കിലെടുത്താകും ഇനി മുതൽ നാണയപ്പെരുപ്പ കണക്കുകൾ തയ്യാറാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360