SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

എസ്.ഹരികുമാർ ഗെയിൽ കേരള മേധാവി

harikumar

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ (ഗെയിൽ) കേരള ഘടകം ഓഫീസർ ഇൻ ചാർജായി എസ്. ഹരികുമാർ ചുമതലയേറ്റു. വടക്കൻ പറവൂർ പെരുവാരം സ്വദേശിയാണ്. നിലവിൽ ജനറൽ മാനേജരായി (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) കൊച്ചിയിൽ സേവനമനുഷ്ഠിക്കുകയാണ്. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് പൂർവവിദ്യാ‌ർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360