SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

ലോകബാങ്ക് വരുമാന ക്ലബിൽ കേരളമില്ല

lokabank

26 ഡോളർ വ്യത്യാസത്തിൽ സ്ഥാന നഷ്‌ടം

കൊച്ചി: ലോകബാങ്കിന്റെ അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പിൽ ഇടംപിടിക്കാനുള്ള അവസരം കേരളത്തിന് കൈവിട്ടത് വെറും 26 ഡോളറിന്റെ വ്യത്യാസത്തിൽ. 4,636 ഡോളറിലേറെ പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളുടെയും മേഖലകളുടെയും ഗ്രൂപ്പിൽ ഉൾപ്പെടാൻ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 4,610 ഡോളറാണ്. ഇന്ത്യ ഇത്തവണയും ലോവർ മിഡിൽ ഇൻകം ഗ്രൂപ്പിൽ തുടരുമ്പോൾ ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ഉയർന്ന വരുമാന വിഭാഗത്തിലെത്തി. മഹാരാഷ്ട്രയും ഹരിയാനയും യഥാക്രമം എട്ടും ഒൻപതും ഡോളറിന്റെ വ്യത്യാസത്തിലാണ് പട്ടികയ്ക്ക് പുറത്തായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKABANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360