
ന്യൂഡൽഹി: സി.ബി.എസ്.ഇ ക്ലാസ് 12 സപ്ലിമെന്ററി പരീക്ഷ ജൂലായ് 28ന് നടത്താൻ തീരുമാനിച്ചു. റഗുലർ വിദ്യാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല. സ്‌കൂൾ മുഖേനെ സി.ബി.എസ്.ഇ 'പരീക്ഷാ സംഘം' പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജൂലായ് എട്ടു വരെ അപേക്ഷ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |