SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

ഡൽഹിയിൽ കെട്ടിടം തകർന്ന് ഒരു മരണം

t

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം താറുമാറായി.ഇന്നലെ വൈകിട്ട് രോഹിണി സെക്ടർ16 ജി 4 പോക്കറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. എട്ടുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അപകടസമയത്ത് നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുണ്ടായിരുന്നു.ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, വലിയ സ്‌ഫോടനത്തോടെ കെട്ടിടം പൊളിഞ്ഞ് വീഴുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും എൻ.ഡി.ആർ.എഫും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360