SignIn
Kerala Kaumudi Online
Thursday, 30 July 2026 4.37 AM IST

തമിഴ്നാട് ബസിൽ ഉച്ചത്തിൽ പാട്ടിട്ടാൽ ഇറക്കിവിടും

READ ENGLISH VERSION
e

ചെന്നൈ: തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് ബസുകളിൽ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കരുത്. ബൊബൈലിൽ വീഡിയോ കാണുന്നതും ഹെഡ് ഫോൺ വച്ചുമതി. ഇല്ലെങ്കിൽ കണ്ടക്ടർ ഇറക്കിവിടും. ഗതാഗതവകുപ്പിന്റേതാണ് സർക്കുലർ. ഫോണുകളിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം അരോചകമെന്ന് യാത്രക്കാരുടെ പരാതി വ്യാപകമായതോടെയാണ് നടപടി. ശബ്ദത്തിന്റെ പേരിൽ തർക്കങ്ങളും പതിവാണ്. വിജയ് സർക്കാർ വന്നശേഷം ചെന്നൈ മെട്രോയിൽ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലംഘിച്ചാൽ 2,500 രൂപയാണ് പിഴ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360