
അറ്റ്‌ലാന്റ : ഇംഗ്ളണ്ടുമായുള്ള മത്സരം തോറ്റശേഷമുള്ള പതിവ് പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കേ കോംഗോയുടെ കോച്ചിനെ തേടിയെത്തിയത് പിതാവിന്റെ മരണവാർത്ത. കോച്ച് സെബാസ്റ്റ്യൻ ഡെസാബ്രേ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് സഹപ്രവർത്തകർ മരണവാർത്ത പറഞ്ഞത്. ഇതോടെ സങ്കടപ്പെട്ട് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |