
ബീജിംഗ്: മൺസൂൺ മഴ കനത്തതോടെ ചൈനയുടെ തെക്കൻ, മദ്ധ്യ മേഖലകളിൽ ശക്തമായ വെള്ളപ്പൊക്കം. ഗ്വാങ്ങ്ഡോംഗ്, ഗ്വാങ്ങ്ഷീ, ഗ്വിഷൂ, ജിയാംഗ്ഷീ മേഖലകളെ സാരമായി ബാധിച്ചു. ഗ്വാങ്ങ്ഷീയിൽ ട്രക്ക് നദിയിൽ വീണ് ഒരാൾ മരിച്ചു. ഒമ്പത് പേരെ കാണാതായി. വരുന്ന മൂന്ന് ദിവസവും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |