SignIn
Kerala Kaumudi Online
Wednesday, 01 July 2026 4.18 AM IST

ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ ദുബായിൽ

gold

കൊച്ചി: ഗ്ലോബൽ ഗോൾഡ് കൺവെൻഷന്റെ അഞ്ചാം എഡിഷന് നാളെ ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമാകും. 'യു.എ.ഇ : ദി ഗ്ലോബൽ ഹബ് ഫോർ സസ്‌റ്റെയ്‌നബിൾ ഗോൾഡ് ആൻഡ് ബുള്ളിയൻ മാർക്കറ്റ്‌സ്' എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിലെ മന്ത്രിമാർ, നയതന്ത്ര വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GLOBAL GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360