SignIn
Kerala Kaumudi Online
Saturday, 27 July 2024 6.35 AM IST

ഇ.ഡിക്കെതിരെ ശക്തമായ പോരാട്ടം: വേണുഗോപാൽ

kc

ആലപ്പുഴ: ബി.ജെ.പിയുടെ ഇലക്ഷൻ വിഭാഗമായി പ്രവർത്തിക്കുന്ന ഇ.ഡിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കെ.പി.​.സി​.സി​ പ്രസി​ഡന്റ് കെ. സുധാകരനും പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശനും നയി​ക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നൽകി​യ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പുനരന്വേഷണം നടത്തിയാൽ കുഞ്ഞനന്തന്റെ മരണം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്താകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തറവാട് മുടിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.