SignIn
Kerala Kaumudi Online
Saturday, 25 April 2026 4.22 AM IST

ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

Increase Font Size Decrease Font Size Print Page

പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ് സ്‌കോളേജിൽ മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി,ഇംഗ്ലീഷ്,മലയാളം,ഹിന്ദി,പൊളിറ്റിക്കൽ സയൻസ്,സ്റ്റാറ്റിസ്റ്റിക്സ്,സംസ്കൃതം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 20ന് മുൻപ് vtmnsscollege@yahoo.in എന്ന മെയിലിലേക്ക് അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ബയോഡാറ്റ ഫോർമാറ്റ് കോളേജ് വെബ്‌സൈറ്റിൽ( www.vtmnsscollege.ac.in).

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.