SignIn
Kerala Kaumudi Online
Tuesday, 23 June 2026 12.57 AM IST

ആര്യനാട് ഇരുചക്ര വാഹനം മോഷ്ടിച്ചു

2

കാട്ടാക്കട: ആര്യനാട് വീടിന് സമീപത്ത് നിറുത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി. ഇറവൂർ ശ്രീനിലയത്തിൽ രതീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷണം പോയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രതീഷിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള 'ഫാൽക്കൻ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടിച്ചത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY