SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.29 AM IST

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു: ഒരാൾ അറസ്റ്റിൽ

murder-case

കൊല്ലം: മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആദർശാണ്(24)​ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കണ്ണനല്ലൂർ പള്ളിമണ്ണിലാണ് സംഭവം.കൊലക്കേസിലെ മുഖ്യപ്രതി രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റ് പ്രതികളായ ജ്യോതി,​ സുനി എന്നിവർ ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ആദർശിന് നേരെ ആക്രമണമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, DEAD BODY, KOLLAM, MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY