തിരുവനന്തപുരം: സംസാരിക്കുന്നതിനും കേൾവിക്കും,പരിമിതിയുള്ളവർക്കായി നിഷ് നടത്തുന്ന ഹെൽപ് ലൈൻ വഴി എല്ലാ ജില്ലകളിലും ഹിയറിംഗ് എയ്ഡിൽ ഉപയോഗിക്കേണ്ട ബാറ്ററികൾ ലഭ്യമാക്കി. ഹെൽപ് ലൈൻ ഫോൺ നമ്പറുകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട 9249505723, 9496918178, 8078871318, 9061730310. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്: 7994548133, 9446750983, 9061627892, 9142652525. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 7025065488, 9496366836, 9995459717, 9061489198.കൂടുതൽ വിവരങ്ങൾക്ക് ww.nish.ac.in, https://bit.ly/3auXgD.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |