SignIn
Kerala Kaumudi Online
Tuesday, 23 June 2026 4.53 PM IST

ഇൻഫോസിസിന് ₹4,321 കോടി ലാഭം

infosys

ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് 2019-20ലെ ജനുവരി-മാർച്ച് പാദത്തിൽ 6.3 ശതമാനം വളർച്ചയോടെ 4,321 കോടി രൂപയുടെ ലാഭം നേടി. 2018-19ലെ സമാനപാദത്തിൽ ലാഭം 4,078 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബർപാദത്തിലെ 4,457 കോടി രൂപയേക്കാൾ 3.05 ശതമാനം കുറവാണ് മാർച്ച് പാദലാഭം.

കൊവിഡ് മൂലം ആഗോള സമ്പദ്‌സ്ഥിതി താറുമാറായതിനാൽ നടപ്പുവർഷത്തെ വരുമാനത്തെ കുറിച്ചുള്ള ഗൈഡൻസ് പ്രഖ്യാപിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, INFOSYS, NET PROFIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360